ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു
Apr 11, 2026 03:19 PM | By Anusree vc

മസ്‌കത്ത്: (gcc.truevisionnews.com) തെക്കൻ ബാത്തിനയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കഞ്ചാവ്, ക്രിസ്റ്റൽ മെത്തഫെറ്റമിൻ, ഹഷീഷ് എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവും പിടിച്ചെടുത്തു.

ഇവ സ്വന്തം ഉപയോഗത്തിനും ലഹരികടത്തിനുമായി സൂക്ഷിച്ചിരുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ നടന്ന റെയ്ഡിൽ മദ്യവസ്തുക്കളുടെ വൻ ശേഖരം പിടികൂടി. വിൽപനക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തില ഒരു ഏഷ്യൻ പൗരൻ അറസ്റ്റിലായി. ഇയാൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.

Police arrest three Asian nationals for drug trafficking in Oman

Next TV

Related Stories
ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Apr 11, 2026 04:28 PM

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ബഹ്‌റൈനിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക്...

Read More >>
പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

Apr 11, 2026 04:28 PM

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ സായിദ്

പശ്ചിമേഷ്യയിലെ സംഘർഷം; വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ച് ശൈഖ് അബ്ദുള്ള ബിൻ...

Read More >>
പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

Apr 11, 2026 03:15 PM

പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

പ്രൊഫഷണൽ ഡ്രൈവർ കാർഡിന് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി...

Read More >>
ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Apr 11, 2026 03:11 PM

ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ...

Read More >>
സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

Apr 11, 2026 02:55 PM

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ് മരിച്ചു

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന പ്രവാസി നഴ്സ്...

Read More >>
Top Stories

News Roundup

Entertainment News